Amit Shah to come to Kerala as the first passenger from Kannur International Airport<br />ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ അമിത് ഷാ ശനിയാഴ്ച്ച കണ്ണൂരിൽ എത്തും. വിമാന മാർഗ്ഗമാണ് അമിത് ഷാ കണ്ണൂരിൽ എത്തുക. <br />#amitshah #BJP